SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.23 AM IST

ധനുവിദ്യ പദ്ധതി

photo

പാലോട്: ധനു നെടുമങ്ങാട് വിഭാവനം ചെയ്യുന്ന ധനുവിദ്യ പദ്ധതിയുടെ ഭാഗമായി പേരയം ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പേരയം ജയൻ വിതരണോദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാന അദ്ധ്യാപിക മഞ്ജുഷ അദ്ധ്യക്ഷയായി.ധനു ചെയർമാൻ അഡ്വ.ജയകുമാർ തീർത്ഥം സ്വാഗതവും എസ്.എം.സി ചെയർമാൻ ബാബുരാജ്,അദ്ധ്യാപകരായ ഹരികൃഷ്‌ണ കിഷോർ,വിനി കമൽ,അനില തുടങ്ങിയവർ പങ്കെടുത്തു.ധനു ചെയർമാൻ അഡ്വ.ജയകുമാർ തീർത്ഥം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലക്ഷ്മി.ബി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL