തിരുവനന്തപുരം: കനറാ ബാങ്കിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടിയിലേക്ക് 18നും 25നും ഇടയ്ക്ക് പ്രായമുള്ള,തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പ്ളസ്ടു പാസായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു ദുർബല വിഭാഗക്കാർക്കും മുൻഗണന.വിവരങ്ങൾക്ക്: കനറാ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി,സെക്കൻഡ് ഫ്ളോർ,എൽ.ഐ.സി ബിൽഡിംഗ്,പട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
