
പോത്തൻകോട്: കൊയ്ത്തൂർക്കോണം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.മുനീർ ഉദ്ഘാടനം ചെയ്തു.ബിജുകുമാർ പ്ലാവറ അദ്ധ്യക്ഷനായി.അണ്ടൂർക്കോണം പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പിരപ്പൻകോട് ശ്യാംകുമാർ,നിയുക്ത ഡി.സി.സി അംഗം വെള്ളൂർ സുധീർ,വാർഡ് മെമ്പർ സുമിന ചെഞ്ചേരി,വെള്ളൂർ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
