
ബാലരാമപുരം:വട്ടവിള സിതാര ഗ്രന്ഥശാലയുടെ കീഴിലുള്ള ബാലവേദിയുടെ 15ാംവാർഷികവും പഠനോപകരണ വിതരണവും വട്ടവിള ജംഗ്ഷനിൽ നടന്നു.കൗൺസിലർ ലതികകുമാരി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗം എം.എസ്.അമ്പിളി, ഗ്രന്ഥശാല നേതൃസമിതി കൺവീനർ സജി, സെക്രട്ടറി പി.എസ്.ഷിബിൻ, ഗ്രന്ഥശാല ഭാരവാഹികളായ പി.രാജേന്ദ്രൻ, ബി.ഷാജി, വി.ആർ. രാജേഷ് കുമാർ, എൽ.ഷിബു,ശരത്, അനന്തു, ശരത് ലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
