SignIn
Kerala Kaumudi Online
Monday, 25 May 2026 4.06 AM IST

പഠനോപകരണ വിതരണം

chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നിന്നും വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് നിർവഹിക്കുന്നു. പുതുതായി സ്‌കൂളുകളിലേക്കെത്തുന്ന കുരുന്നുകൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, അഡ്വ.ജയചന്ദ്രൻ നായർ, ക്ഷേത്ര ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL