
വിഴിഞ്ഞം: കുട്ടിപ്പൊലീസുകാരെ നയിച്ച് ശ്രീനന്ദ (14) മികച്ച പരേഡ് കമൻഡാന്റായി. വെങ്ങാനൂരിൽ ഇന്നലെ സമാപിച്ച എസ്.പി.സിയുടെ സംസ്ഥാന ക്യാമ്പിലെ സമാപനത്തോടനുന്ധിച്ച് നടന്ന പരേഡിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ചു.
കണ്ണൂർ പയ്യന്നൂർ ജി.എച്ച് എസ് മാത്തിൽ സ്കൂളിലെ 10 -ാം ക്ലാസുകാരിയാണ് ശ്രീനന്ദ. പരേഡ് കാണാൻ അച്ഛൻ ഹരീഷ്,ചേച്ചി ശ്രീഹർഷ,സ്കൂളിലെ അദ്ധ്യാപകരായ സിന്ധു,ജയശ്രീ,ദീപ്തി എന്നിവരും ക്യാമ്പിലെത്തിയിരുന്നു. സുചിത്രയാണ് അമ്മ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
