SignIn
Kerala Kaumudi Online
Monday, 01 June 2026 2.30 AM IST

അങ്കണവാടി വാർഷികാഘോഷം

vld-2

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ മുത്തുക്കുഴി അങ്കണവാടിയുടെ വാർഷികാഘോഷം ബ്ളോക്ക് പഞ്ചായത്ത് അംഗം സാം ഡേവിഡ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.നളിനകുമാരൻ അദ്ധ്യക്ഷത വഹിച്ചു.അപ്പു മുത്തുക്കുഴി,ഫെമി,​സുനിത തുടങ്ങിയവർ പങ്കെടുത്തു.അങ്കണവാടി ടീച്ചർ സജിത സ്വാഗതവും ഹെല്പർ ബിന്ദു നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL