SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.23 AM IST

വാക്ക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം:ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കിച്ചൺ ഹെൽപ്പറുടെ ആറ് ഒഴിവുണ്ട്.എട്ടാം ക്ലാസും 40 നും 60 നും ഇടയിൽ പ്രായവുമുള്ള വനിതകൾക്ക് 17ന് ഉച്ചയ്ക്ക് 2 ന് കോളേജ് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.വയസ്,യോഗ്യത,പ്രവൃത്തി പരിചയം,തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL