വർക്കല: വർക്കല സബ് ആർ.ടി.ഒയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ക്ലാസും പരിശീലനവും ഇന്ന് രാവിലെ 11മുതൽ ഇടവ ജവഹർ പബ്ലിക് സ്കൂളിൽ നടക്കും.താലൂക്കിലെ സ്കൂൾ ബസ് ജീവനക്കാർക്കും,വാഹനം വാടകയ്‌ക്കെടുത്ത് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്ന ഡ്രൈവർമാരും ആയമാരും,സ്കൂൾ ബസുകളുടെ ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും പങ്കെടുക്കണമെന്ന് എം.വി.ഐ ദിനൂപ് അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |