SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

ചെമ്പഴന്തി എസ്.എൻ കോളേജിൽ ഹെല്പ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ കോഴ്സുകൾക്ക് (എഫ്.വൈ.യു.ജി.പി ) ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ചെമ്പഴന്തി എസ്.എൻ കോളേജിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നു. മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി,​ജിയോളജി സൈക്കോളജി എന്നീ വിഷയങ്ങളിൽ ബിഎസ്‌സി ഓണേഴ്സ് വിത്ത് റിസർച്ച്,എക്കണോമിക്സ്,​പൊളിറ്റിക്സ്,​ഹിസ്റ്ററി,​ഇംഗ്ലീഷ്,​സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഓണേഴ്സ് വിത്ത് റിസർച്ച്,ഓണേഴ്സ് ബി.കോം കോപ്പറേഷൻ ഓണേഴ്സ് വിത്ത് റിസർച്ച് എന്നീ കോഴ്സുകൾക്ക് ഓൺലൈനായി യൂണിവേഴ്സിറ്റി പോർട്ടലിൽ അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9496405890 9400022839.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL