SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.49 AM IST

അവാർഡ് സമർപ്പണം

fir

തിരുവനന്തപുരം: വോയിസ് ഒഫ് വേൾഡ് മലയാളി കൗൺസിൽ തൂലികാരത്‌നം അവാർഡ് സമർപ്പണവും ആദരിക്കലും മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി അവാർഡ് വിതരണം ചെയ്തു. എം.ആർ.ബൈജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ് വൈശാഖിയെ ആദരിച്ചു. ചെയർപേഴ്‌സൺ അജിത.ജെ.പിള്ള,സന്തോഷ് കുമാർ.ആർ,അരുൺ രവി,അധീഷ് നായർ,ജയലത ജയകുമാർ എന്നിവർ സംസാരിച്ചു. വിനോദ് ഐരവൺ,സന്ധ്യ ഹരിപ്രസാദ്,പ്രേംരാജ് കെ.കെ,വിജി അഭി,മധുസൂദനൻ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL