തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിംഗ് ഹിയറിംഗ് ഇമ്പെയർഡ് ബാച്ചിലേക്കും റഗുലർ ബാച്ചിലേക്കുമായി വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.ഗസ്റ്റ് ഇന്റർപ്രട്ടർ, ഡെമോൺസ്‌ട്രേറ്റർ,ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിലേക്ക് 10ന് രാവിലെ 10നും മറ്റ് തസ്തികകളിലേക്ക് 10ന് രാവിലെ 11നുമാണ് അഭിമുഖം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |