SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

മെഡിക്കൽ ക്യാമ്പ്

armi

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്‌കൂളിൽ പൂർവ വിദ്യാർത്ഥികൾ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും വിരമിച്ചവർക്കും കുടുംബാംഗങ്ങൾക്കും സ്‌കൂൾ കേഡറ്റുകൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.എസ്.യു.ടി പട്ടം മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് എസ്.യു.ടി പട്ടം ഹോസ്പിറ്റൽ എം.ഡിയും സി.ഇ.ഒയും പൂർവ വിദ്യാർത്ഥിയുമായ കേണൽ രാജീവ് മന്നാലി (റിട്ട. ) ഉദ്ഘാടനം ചെയ്തു.സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ സംസാരിച്ചു.സൗജന്യ അവലോകന ക്യാമ്പ് 14 ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL