SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

പഠനോപകരണ വിതരണം

lott

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി നേമം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പുരസ്കാരവും വിതരണം ചെയ്തു. റീജിയണൽ പ്രസിഡന്റ് താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ വിതരണോദ്ഘാടനം നിർവഹിച്ചു. ആനത്താനം രാധാകൃഷ്ണൻ,സുനിൽ നെടുങ്കാട്,ഗോപൻ ബീന.പി,രാജ, ഗോപാലകൃഷ്ണൻ,ശാന്ത,പ്രസന്ന,വസന്ത,പ്രകാശ്,സതീഷ്,ഗോപി,പാടശേരി രവി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL