
കഴക്കൂട്ടം:കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റലിലെ യോഗദിനാചരണം ഹോസ്പിറ്റൽ ചെയർപേഴ്സൺ ഡോ.സുശീല പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യോഗ മെന്റലിസ്റ്റ് സുമ എസ്.സി നേതൃത്വം നൽകി. വൈസ് ചെയർമാൻ ഡോ.ദേവിൻ പ്രഭാകർ,മെഡിക്കൽ ഡയറക്ടർ ഡോ.കവിത ദേവിൻ,സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ ട്രഷറർ ഡോ.ജുഹൈന എം.എൻ,കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ.ആതിര.പി,പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് അനന്ദു.എ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |