SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.35 AM IST

റിംഗ് റോഡിൽലോറി മറിഞ്ഞു:ഡ്രൈവർ രക്ഷപ്പെട്ടു

hi

വെഞ്ഞാറമൂട്: റിംഗ് റോഡിൽ വെഞ്ഞാറമൂട് മാർക്കറ്റിന് സമീപം ലോറി മറിഞ്ഞു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4ന് ആയിരുന്നു അപകടം. എം.സി.റോഡിൽ നിന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലൂടെ പുത്തൻപാലം റോഡിൽ പ്രവേശിക്കുന്നതിനായി ഇന്നർ റിംഗ് റോഡിൽ ഇറക്കം ഇറങ്ങി വരുന്നതിനിടെ, ചന്തക്ക് സമീപമുള്ള വളവ് തിരിയുമ്പോഴായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കൊറിയർ സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു ലോറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL