
വക്കം:ഡോക്ടേഴ്സ് ദിനത്തോടനുബന് ധിച്ച് വക്കം റോയൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഗവ. ആശുപത്രിയിലെ ഡോ.പി.അനിൽകുമാർ,ഡോ.ആദർശ് പവിത്രൻ,ഡോ.ശ്രീജ.എൻ.കെ എന്നിവരെ ആദരിച്ചു. ലയൺസ്‌ക്ലബ് പ്രസിഡന്റ് അഡ്വ.കെ.ആർ.സുരേഷ്‌കുമാർ,സെക്രട്ടറി ലയൺ ആർ.അരവിന്ദാക്ഷൻ,അഡ്മിനിസ്‌ട്രേറ്റർ ലയൺ ചന്ദ്രബാബു.ആർ,വൈസ് പ്രസിഡന്റ് ലയൺ ജി.സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |