
മലയിൻകീഴ് : മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ
പുരയിടത്തിലെ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച പാറശാല കുറുങ്കുണ്ടി ചൂരക്കുഴി കിഴക്കേക്കര പുത്തൻ വീട്ടിൽ സുകു(42)വിനെ മാറനല്ലൂർ പൊലീസ് പിടികൂടി.ഇന്നലെ പുലർച്ചെ 12.30 മണിയോടെ യാണ് കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലുള്ള ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ചത്. മരം വീണ ശബ്ദം കേട്ട് പുരയിടത്തിലെ കാവൽക്കാരൻ എത്തിയപ്പോഴാണ് രണ്ട് പേർ ചേർന്ന് മരം മുറിച്ചിടുന്നത് കാണുന്നത്. ഉടനെ വസ്തുവിന്റെ ഉടമയെ വിവരമറിയിക്കുകയായിരുന്നു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |