SignIn
Kerala Kaumudi Online
Thursday, 15 October 2026 5.30 AM IST

കുടുംബത്തിനുണ്ടായിരുന്നത് കോടികൾ വിലമതിക്കുന്ന ഭൂമി

c

തിരുവനന്തപുരം: കാലടി കുളത്തറ കുടുംബ വീടും അതിനോട് ചേർന്ന ഒരേക്കർ 90 സെന്റും മാത്രമല്ല,തലസ്ഥാന നഗരത്തിൽ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് കൂടത്തിൽ തറവാട്ടിന് സ്വന്തമായി ഉണ്ടായിരുന്നത്.

ഗവൺമെന്റ് പ്രസിനു സമീപം (ചെങ്കൽച്ചൂള) കോടികൾ വിലമതിക്കുന്ന സ്ഥലവും വീടും (50 സെന്റ്), കാലടി വാർഡിൽ ചെറുപഴിഞ്ഞി ദേവീക്ഷേത്രത്തിന് സമീപം 1.5 ഏക്കർ,കാലടി താമരത്ത് 2.5 ഏക്കർ,വാർഡിൽ കാവാലി ജംഗ്ഷന് സമീപം ഒരേക്കർ,കാലടി ഇളംതെങ്ങ് ജംഗ്ഷന് സമീപം 80 സെന്റ്,തൈവിള റോഡിൽ 6 ഏക്കർ നിലം,കുളത്തറ പാലിയത്ത് 1.5 ഏക്കർ,കാലടി ഹോമിയോ ഹോസ്‌പിറ്റലിനു സമീപം 18 സെന്റ്, പാൽക്കുളങ്ങര ദേവീ ക്ഷേത്രത്തിനു സമീപം 30 സെന്റ്,നേമം കാരയ്ക്കാമണ്ഡപത്തിനു സമീപം 2 ഏക്കർ തെങ്ങിൻ പുരയിടം എന്നിവയ്‌ക്ക് പുറമെ മണക്കാട് പ്രദേശത്തും ഇതല്ലാതെ പലയിടങ്ങളിലായി വേറെയും ഭൂമി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL