SignIn
Kerala Kaumudi Online
Monday, 14 September 2026 8.29 PM IST

ഗാന്ധി അനുസ്‌മരണവും ശുചീകരണ യജ്ഞവും

ddd

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും ശുചീകരണ യജ്ഞവും നടത്തി. സെമിനാർ ഹാളിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ ഉദ്ഘാടനവും ഗാന്ധി അനുസ്‌മരണവും നടത്തി. കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ.എം.ജെ,​ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ,​ എൻ.എസ്.എസ് വോളന്റിയർ ലക്ഷ്മി.സി.എസ് എന്നിവർ സംസാരിച്ചു. 31 വരെ എൻ.എസ്.എസ് സംഘടിപ്പിക്കുന്ന ശുചീകരണ ദൗത്യത്തിന്റെ ഭാഗമായി വോളന്റിയർമാർ കോളേജ് കാമ്പസ് ശുചീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL