കട്ടപ്പന : ലബ്ബക്കട ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ലോഗോ ലോഞ്ചിങ്ങും അസോസിയേഷൻ ഉദ്ഘാടനവും നടന്നു. പ്രിൻസിപ്പൽ ഡോ. വി ജോൺസൺ ലോഗോ ലോഞ്ചിങ് നടത്തി. സാൻജോ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഫാ. തോമസുകുട്ടി സേവ്യർ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, ബർസാർ ചാൾസ് തോപ്പിൽ, എച്ച്. ഒ.ഡി രേഷ്മ എലിസബത്ത് ചെറിയൻ, അസി. പ്രൊഫസർ ആഷിഷ് ജോർജ് മാത്യു, അദ്ധ്യാപകരായ അഖില മാത്യു, അഖില മരിയ ജോഷി, എലിസബത്ത് , ലയോ എബ്രഹാം എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |