SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.47 PM IST

നെടുമുടി വേണുവിനെ അനുസ്മരിച്ചു

ned

തിരുവനന്തപുരം: നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിച്ച് ജോയിന്റ് കൗൺസിൽ ഹാളിൽ വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മന്ത്രി ജി.ആർ.അനിൽ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ,പന്ന്യൻ രവീന്ദ്രൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ.ജോർജ് ഓണക്കൂർ, കരമന ഹരി,വിജയകുമാർ മുക്കോലയ്ക്കൽ, ഡോ.ജി.രാജ്‌മോഹൻ, വിളപ്പിൽ രാധാകൃഷ്ണൻ, സുരേഷ്‌കുമാർ, മധുപാൽ, വിന്ദുജാ മേനോൻ, ബാലു കിരിയത്ത്, തുളസീദാസ്,കരമന ജയൻ, കല്ലിയൂർ ശശി, വിമലാമേനോൻ, എസ്.ആർ.കൃഷ്ണകുമാർ, അഡ്വ.ഹരികുമാർ, രാജീവ് ഗോപാലകൃഷ്ണൻ, കാവാലം സജീവ്, ഡോ.എം.ആർ.തമ്പാൻ, പാളയം രാജൻ, അഡ്വ.വിജയ് മോഹൻ, ഡോ.അശോകൻ, ഷീല എബ്രഹാം, രാമു മംഗലപ്പള്ളി, വിനു ശ്രീലകം, മാർഗ്ഗി ഉഷ, സുകു പാൽകുളങ്ങര, റഹീം പറവൂർ, അയിലം ഉണ്ണികൃഷ്ണൻ, വേട്ടക്കുളം ശിവാനന്ദൻ, അശോകൻ ഗോൾഡൻ വേവ്സ്, പി.കെ.എസ്.രാജൻ, പൂജപ്പുര രാധാകൃഷ്ണൻ, വാഴമുട്ടം ചന്ദ്രബാബു, ജയന്തി, ബാദുഷ, മുരുകൻ കാട്ടാക്കട, സുരേഷ് ബാബു, വിവേകാനന്ദൻ, ശ്രീവത്സൻ നമ്പൂതിരി, മണക്കാട് രാമചന്ദ്രൻ, സബീർ തിരുമല, ജയശ്രീ ഗോപാലകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL