SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.13 AM IST

10.25 ലക്ഷത്തിന്റെ മോഷണം

bakery

കോ​ല​ഞ്ചേ​രി​:​ ​മ​ണ്ണൂ​ർ​ ​പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലെ​ ​'​ആ​മി​സ് ​ബേ​ക്കേ​ഴ്സ്'​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ത്ത് 10.25​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സാ​ധ​ന​സാ​മ​ഗ്രി​ക​ളും​ ​പ​ണ​വും​ ​ക​വ​ർ​ന്നു.​ ​തി​ങ്ക​ളാ​ഴ്ച​ ​വൈ​കി​ട്ട് ​ആ​റി​നും​ ​ചൊ​വ്വാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ആ​റി​നും​ ​ഇ​ട​യി​ലാ​ണ് ​സം​ഭ​വം.​ ​ക​ട​യു​ടെ​ ​മു​ൻ​വ​ശ​ത്ത് ​വെ​ച്ചി​രു​ന്ന​ ​അ​റേ​ബ്യ​ൻ​ ​ഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്യു​ന്ന​ ​മെ​ഷീ​നു​ക​ൾ,​ ​നെ​യിം​ ​ബോ​ർ​ഡി​ലെ​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​പു​റ​മെ​ ​ഷ​ട്ട​റി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ത്ത് ​അ​ക​ത്തു​ക​യ​റി​ ​ടേ​ബി​ളു​ക​ൾ,​ ​ക​സേ​ര​ക​ൾ,​ ​ഇ​ൻ​വെ​ർ​ട്ട​ർ,​ ​ജ​ന​റേ​റ്റ​ർ,​ ​ക​മ്പ്യൂ​ട്ട​ർ,​ ​പ്രി​ന്റ​ർ,​ ​സി.​സി​ ​ടി​വി​ ​ക്യാ​മ​റ​ ​അ​നു​ബ​ന്ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ,​ ​കൂ​ള​റു​ക​ൾ,​ ​ഫ്രീ​സ​റു​ക​ൾ,​ ​ഡി​സ്പ്ലേ​ ​കൗ​ണ്ട​റു​ക​ൾ,​ ​മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന​ 25,000​ ​രൂ​പ​ ​എ​ന്നി​വ​യാ​ണ് ​മോ​ഷ്ടാ​ക്ക​ൾ​ ​ക​വ​ർ​ന്ന​ത്.​ ​കു​ന്ന​ത്തു​നാ​ട് ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL