
പാലാ : സഫലം 55 പ്ലസിന്റെ നേതൃത്വത്തിൽ അലക്‌സ് മേനാംപറമ്പിൽ അനുസ്മരണ സമ്മേളനം നടത്തി. സഫലം പ്രസിഡന്റ് എം.എസ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം അബ്ദുള്ള ഖാൻ, പി.എസ് മധുസൂദനൻ, രവി പുലിയന്നൂർ, പ്രൊഫ.കെ.പി ജോസഫ്, പ്രൊഫ.പി.എസ് മാത്യു, അലക്‌സ് എം.വർക്കി, ജോസഫ് എം.വീഡൻ, തോമാച്ചൻ തോപ്പിൽ, ജോസ് പന്തലാനി, ജോസ് തെങ്ങുമ്പള്ളി, പി.എൽ ജോസ്, ടോമി ഈപ്പൻ, ജോയ് ജോസഫ് മൂക്കൻതോട്ടം, പി.ജെ മനോജ്, ശങ്കര കൈമൾ, ലേഖാ ദാസ്, ജോഷി പോൾ, സൂസമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |