തൃശൂർ: രാജൻ ജെ.പല്ലൻ എം.എൽ.എയുടെ ഓഫീസ് മുൻ നിയമസഭാ സ്പീക്കർ അഡ്വ: തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ: ജോസഫ് ടാജറ്റ് മുഖൃാതിഥിയായി. ടി.വി.ചന്ദ്രമോഹൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഐ.പി. പോൾ, ജോസഫ് ചാലിശ്ശേരി, കെ.ഗിരീഷ് കുമാർ, കെ.ആർ. ഗിരിജൻ, എം.എ. റഷീദ്, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി. രാധാകൃഷ്ണൻ, വസന്തൻ ചിയ്യാരം, ജോൺസൺ കാഞ്ഞിരത്തിങ്കൽ, പ്രൊഫ.ജോൺ സിറിയക്, ശശിധരൻ, ജോസ് മാറോക്കി, ഇട്ടിച്ചൻ തരകൻ, അഡ്വ: ജോയ് ബാസ്റ്റ്യൻ, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |