SignIn
Kerala Kaumudi Online
Thursday, 11 June 2026 4.37 AM IST

കമല നെഹ്‌റുവിൽ ഷൂട്ടൗട്ട് മത്സരം

ball
തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2026 ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി: തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലോകകപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.കെ. സുരേഷ് കുമാർ, പ്രധാന അദ്ധ്യാപിക സി.ബി. നിഷ, സീനിയർ അദ്ധ്യാപകരായ ഷീന പോൾ, എം.ജി. ഷീജു, പി.പി. ജിഷ, റൈജുപോൾ, കായിക അദ്ധ്യാപകൻ മെറിൻ സി. ചിന്നൻ മാനേജ്‌മെന്റ് പ്രതിനിധി വി.ഡി. സദീപ്, പി.ടി.എ പ്രസിഡന്റ് ഷിർഷാദലി അരയങ്കര എന്നിവർ നേതൃത്വം നൽകി. ഷൂട്ടൗട്ട് വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL