SignIn
Kerala Kaumudi Online
Saturday, 13 June 2026 3.18 AM IST

രക്തദാതാക്കളുടെ ദിനം

amala

തൃശൂർ: രക്തദാതാക്കളുടെ ദിനത്തിൽ അമല നഴ്‌സിംഗ് കോളേജിന്റെയും ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ദിനാചരണ സന്ദേശം, ഘോഷയാത്ര, രക്തദാന ക്യാമ്പ്, ഫ്‌ളാഷ് മോബ് നടന്നു. ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ കെ.എസ്. മുഹമ്മദ് ഹാരിഷ് മുഖ്യാതിഥിയായി. അമല ജോയിന്റ് ഡയറക്ടർമാരായ ഫാ. ജയ്‌സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ഡോ. വിനു വിപിൻ, സി. ലിത ലിസബത്ത്, ഡോൺ ജോസ് കെ, എ.എഫ്. സീന, ദേദിമോസ്, ആർ. ഗായത്രി, അലീന മാത്യു പങ്കെടുത്തു. അഫെറെസിസ് ആൻഡ് ബ്ലഡ് ഡോണേഴ്‌സ് രജിസ്ട്രി പ്രകാശനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL