SignIn
Kerala Kaumudi Online
Saturday, 13 June 2026 3.18 AM IST

പ്രതിഷേധ പ്രകടനം

isd

തൃശൂർ: പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചതിനെത്തുടർന്ന് വീട്ടമ്മമാരും ഹോട്ടലുകാരും നേരിടുന്ന ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു. ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രകാശൻ മാസ്റ്റർ, പ്രീജു ആന്റണി, റഹീം പള്ളത്ത്, രാജൻ ഐനിക്കുന്നൻ, ജോസ് താണിക്കൽ, തങ്കപ്പൻ, സി.ടി. ഡേവിസ്, ആന്റോ മോഹൻ, കെ. രഞ്ജിത്ത്, പി.എം. ഉമേഷ്, നാരായണൻ നമ്പൂതിരി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL