SignIn
Kerala Kaumudi Online
Saturday, 13 June 2026 3.18 AM IST

കൊറിയർ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന

1

തൃശൂർ: ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ ഭാഗമായി ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊറിയർ സ്ഥാപനങ്ങളിൽ മൂന്ന് ഡോഗ് സ്‌ക്വാഡ്, ഡാൻസാഫ്, ലോക്കൽ പൊലീസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖ്, ഒല്ലൂർ അസിസ്റ്റന്റ് കമ്മിഷണർ കെ.പി. ടോംസൺ, ഡാൻസാഫ് സ്‌ക്വാഡ് എസ്.ഐ: വിജിത്ത്, ഒല്ലൂർ ഇൻസ്‌പെക്ടർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനകൾ തുടരുമെന്ന് കമ്മിഷണർ അറിയിച്ചു. ലഹരി വിൽപ്പന അറിയിക്കേണ്ട നമ്പർ: 9995966666. വാട്സാപ്പ്: 9497927797, 9497979794.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL