SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കം

2

തൃശൂർ:കാർഷിക വികസന ക്ഷേമ വകുപ്പ്, കൈപ്പറമ്പ് പഞ്ചായത്ത്, കൃഷിഭവൻ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ മുണ്ടൂർ നെഹ്‌റു മണ്ഡപത്തിൽ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ലിന്റി ഷിജു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ പ്രഭാഷണം നടത്തി. ലീല രാമകൃഷ്ണൻ,മേരി പോൾസൺ,പി.ബി. ബിനോയ്,എ.ടി.ജോസ് എന്നിവർ വിശിഷ്ടാതിഥികളായി.പിൻസി പ്രിൻസ്,സൗമ്യ ദിലീപ് കുമാർ,മേരി ആന്റണി,ഗീത ടീച്ചർ,എം.വി.രാമചന്ദ്രൻ,സുമിത വിനു,ജയ ദേവസി,പി.ബി.ഗിനീഷ്,കെ.ജി.സതീശൻ,എം.ജെ.നിജോൺ,ഷീല, പ്രശാന്ത് അരവിന്ദ് കുമാർ, ഷൈനി ജേക്കബ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL