
ജീവിതശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹത്തിൽ നിന്ന് രക്ഷ നേടാമെന്ന് തൃശൂർ എറൈസ് ഡയബറ്റിസ് ആൻഡ് ഫാമിലി കെയർ മാനേജിംഗ് ഡയറക്ടർ ഡോ.കെ.എസ്. പ്രേംലാൽ. ജീവിതശൈലി മാറുമ്പോൾ പ്രമേഹത്തെ മറികടക്കാം. വ്യായാമത്തിലും ഡയറ്റിലും കാര്യമായ പുരോഗതി ഉണ്ടാകുമ്പോൾ പ്രമേഹം തടയപ്പെടുന്നതിന്റെ അളവ് കൂടും. പ്രമേഹം നിയന്ത്രിതമാകും. പ്രമേഹം നിയന്ത്രിക്കാൻ ഇപ്പോൾ പുതിയ കാലത്തിന്റെ മരുന്നുകളും ഉണ്ട്. അതിനുള്ള കുത്തിവയ്പുകൾ വരെ സജീവമാണ്. ചുരുക്കത്തിൽ മറ്റെന്തിനെക്കാളും പ്രമേഹത്തെ അകറ്റി നിർത്തുമെന്ന് ഓരോ വ്യക്തികളും തീരുമാനിച്ചാൽ അതിന് ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |