SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.10 AM IST

റോഡുകളുടെ നവീകരണം

g

വടക്കാഞ്ചേരി : കുമ്പളങ്ങാട് (3.23 കിലോമീറ്റർ), പാർളിക്കാട്-കുമ്പളങ്ങാട് (2.40 കിലോമീറ്റർ) റോഡുകളുടെ ബിഎം ആൻഡ് ബിസി ടാറിംഗ് പുരോഗമിക്കുന്നു. മുൻ സർക്കാർ അനുവദിച്ച 6.86 കോടി രൂപ അനുവദിച്ചാണ് നവീകരണം. 8 കൾവർട്ടുകളുടെയും 200 മീറ്റർ കാനയുടെയും നിർമ്മാണവും നടക്കും. വടക്കാഞ്ചേരി-കുമ്പളങ്ങാട് റോഡിൽ 6 കൾവർട്ടുകളുടെയും 200 മീറ്റർ കാനയുടെയും പാർളിക്കാട്-കുമ്പളങ്ങാട് റോഡിൽ 2 കൾവർട്ടുകളുടെ നിർമ്മാണവും നേരത്തെ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL