SignIn
Kerala Kaumudi Online
Monday, 05 October 2026 1.41 AM IST

മലയാള കാവ്യ സാഹിതി ജില്ലാ വാർഷികം

d

തൃശൂർ: മലയാള കാവ്യ സാഹിതി ജില്ലാ വാർഷികം ഡോ.പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ.ജയപ്രകാശ് ശർമ്മ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി
സെക്രട്ടറി എം.പി സുരേന്ദ്രനെയും ഡോ.പി. സരസ്വതിയെയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ, ബിന്ദു ദിലീപ് രാജ്, യമുനാ ദിലീപ്, സുദർശന കുമാർ, പ്രൊഫ. വി.എ. വർഗ്ഗീസ്, സി.ജി. അശോകൻ, ജില്ലാ സെക്രട്ടറി സന്ധ്യ അറയ്ക്കൽ, പി.ബി. രമാദേവി, അജിത രാജൻ, സുനിത സുകുമാരൻ, പ്രമോദ് ചേർപ്പ്, ചന്ദ്രമോഹൻ കുമ്പളങ്ങാട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL