SignIn
Kerala Kaumudi Online
Sunday, 01 November 2026 5.59 AM IST

സംവാദം ഇന്ന്

d

തൃശൂർ: ജനാധിപത്യത്തിനെതിരായ അരാജകത്വത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ബി.ജെ.പി സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 3.30ന് തൃശൂർ പഴയനടക്കാവ് എം.ജി. റോഡിലെ സമുഹമഠം ഹാളിലാണ് പരിപാടി.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. സജി നാരായണൻ മോഡറേറ്ററാകും. ബി.ജെ.പി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ വിഷയാവതരണം നടത്തും. ഹൈക്കോടതി ഓഫ് കേരള റിട്ട. ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, അഡ്വ. ആശ ഉണ്ണിത്താൻ, ഫക്രുദ്ദീൻ അലി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
ടി.വി. സജനി, ബി.ജെ.പി സ്റ്റേറ്റ് സെൽ കൺവീനർ മോഡറേറ്ററകും. കോർപ്പറേഷൻ കൗൺസിലർ രഘുനാഥ് സി. മേനോൻ നന്ദി പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL