
വടക്കാഞ്ചേരി: വിഖ്യാതരായ കവികൾ സുഗതകുമാരിയുടെ കൃഷ്ണനിയെന്നെ അറിയില്ല. ഡോ.കെ.അയ്യപ്പപണിക്കരുടെ ഗോപികാ ദണ്ഡകം എന്നീ കവിതകൾ നൃത്താവിഷ്കാരമാകുന്നു. സുപ്രസിദ്ധ നർത്തകി കലാ.ഷീബകൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 15ഓളം നർത്തകിമാർ ചേർന്നാണ് ഗുരുവായൂരപ്പ സന്നിധിയിൽ രംഗ ഭാഷ്യം. ഏകാദശിയോടനുബന്ധിച്ച് 7ന് നടക്കുന്ന തന്ത്രി വിളക്കിന്റെ ഭാഗമായാണ് വൈകീട്ട് 6ന് നൃത്തപരിപാടി. ഷീബയാണ് കൊറിയോഗ്രഫി. ദൂരദർശൻ എ ഗ്രെയ്ഡ്മോഹിനിയാട്ടം കലാകാരിയായിരുന്നു. അന്യംനിന്നുപോയ അഷ്ടപദിയാട്ടം കലാരൂപം വീണ്ടെടുത്ത് 200ലധികം വേദികളിൽ അവതരിപ്പിച്ചു.പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം വായ്പട്ടിനു പകരം വീണാനാദത്തിൽ നൃത്തം ചെയ്ത് ലാസ്യവിപഞ്ചിക" എന്ന പേരിൽ ഒരുക്കിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |