
തൃശൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന നൂതന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാതല വിദഗ്ദ്ധ സമിതി യോഗം ചേർന്നു. കളക്ടർ ശിഖ സുരേന്ദ്രൻ അദ്ധ്യക്ഷയായി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി.ജോസഫ് പദ്ധതി വിശദീകരണം നടത്തി. സമിതിയംഗങ്ങളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |