SignIn
Kerala Kaumudi Online
Saturday, 26 September 2026 4.44 PM IST

ഗൂഗിൾ ആക്‌സിലറേറ്റർ പദ്ധതിയിൽ കേരള സ്‌റ്റാർട്ടപ്പും

google

കൊച്ചി: സ്റ്റാർട്ടപ്പുകൾക്കായുള്ള ഗൂഗിളിന്റെ ഇൻഡീ ഗെയിംസ് ആക്‌സിലറേറ്റർ പരിപാടിയിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത കൊകോ ഗെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് രണ്ട് സ്റ്റാർട്ടപ്പുകളേയുള്ളൂ. വിദഗ്ദ്ധോപദേശം, നിക്ഷേപം, ലോകോത്തര സാങ്കേതിക സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഹ്രസ്വകാല പരിപാടിയാണിത്.

നാലുമാസമാണ് പരിപാടി. മുഹമ്മദ് അബൂബക്കർ, അജ്മൽ ജമാൽ, പി. കപിൽ എന്നിവരാണ് കൊകോ ഗെയിംസ് സാരഥികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOOGLE, STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360