
ന്യൂഡൽഹി: 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം വിവാദത്തെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. 2018ൽ മീറ്റു ആരോപണം നേരിട്ട എം.ജെ. അക്ബർ രാജിവച്ചിരുന്നു. അന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്നു അക്ബർ. മാദ്ധ്യമപ്രവർത്തകനായിരുന്ന കാലയളവിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |