
കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള നീക്കം പൂർണമായി പിൻവലിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. ദീപാവലിക്ക് ശേഷം നിരക്ക് നടപ്പാക്കുമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ധർണകളിൽ 4,000 സ്വർണവ്യാപകർ പങ്കെടുത്തതായി സംഘടന അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |