SignIn
Kerala Kaumudi Online
Sunday, 26 July 2026 1.54 AM IST

നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു: രാഹുൽ ഗാന്ധി

r

ന്യൂഡൽഹി: ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ തെരുവിലിറങ്ങിയ യുവാക്കളെയും വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നിങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കുന്നതിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ധർമേന്ദ്ര പ്രധാന്റെ രാജി. പ്രധാന്റെ രാജി കൊണ്ടുമാത്രം തീർന്നില്ല. മോദി സർക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു. വിദ്യാർത്ഥികളോടും രാജ്യത്തോടും മോദി മാപ്പ് പറയണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360