
ന്യൂഡൽഹി: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കൊറോണറി ആൻജിയോഗ്രാഫിക്ക് വിധേയനാക്കി. നദ്ദയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും അദ്ദേഹം കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |