SignIn
Kerala Kaumudi Online
Monday, 12 October 2026 1.08 AM IST

രാജ്യവ്യാപക പ്രതിഷേധത്തിന് സി.പി.എം

cpm

ന്യൂഡൽഹി: ഡൽഹി പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ

രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം. വർഗ- ബഹുജന സംഘടനകളോട് ഡൽഹി പ്രക്ഷോഭത്തിൽ അണിനിരക്കാനും നിർദ്ദേശിച്ചു. ഡൽഹിയിൽ സമരത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, എം.പിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എ.എ.റഹീം ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ സി.പി.എം ശക്തമായി അപലപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360