
ന്യൂഡൽഹി: ഡൽഹി സമരങ്ങളിൽ പൊലീസ് നടപടിക്ക് ഇരയായവർക്ക് നിയമസഹായം, ചികിത്സ അടക്കം നൽകാൻ സമൂഹ മാദ്ധ്യമ കൂട്ടായ്മ.
ഡോക്ടർമാർ, അഭിഭാഷകർ, മാനസിക പിന്തുണയ്ക്ക് വിദഗ്ദ്ധർ ഉൾപ്പെടെ 130ലേറെ പേരാണ് കൂട്ടായ്മയിലുള്ളത്. ജയിൽ മോചിതരാകുന്നവരെ വീട്ടിലെത്തിക്കാൻ ആവശ്യമായ വാഹനങ്ങളും ലഭ്യമാക്കും. സഹായം ആവശ്യമുള്ളവരെയും സന്നദ്ധസേവകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |