SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.29 AM IST

ഭാരതിരാജയ്ക്ക് തേനിയിൽ സ്മാരകം

bharathiraja

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രകാരനായ ഭാരതി രാജയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തേനിയിൽ വെങ്കല പ്രതിമ ഉൾപ്പെടുന്ന സ്മാരക ഹാൾ തമിഴ്നാട് സർക്കാർ നിർമ്മിക്കും. 2.5 കോടി രൂപ ചെലവിലാണ് സ്മാരകം നിർമ്മിക്കുന്നത്. സർക്കാർ തീരുമാനത്തെ നടനും എം.പിയുമായ കമലഹാസൻ സ്വാഗതം ചെയ്തു. ആരോഗ്യപ്രശ്നങ്ങളെ തുടന്ന് ജൂൺ 10നാണ് ഭാരതിരാജ അന്തരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHARATHIRAJA, LATESTNEWS, THENI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360