SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.14 AM IST

 എൻജിൻ തകരാർ; ഇൻഡിഗോ തിരിച്ചിറക്കി

f

ന്യൂഡൽഹി: എൻജിൻ തകരാറിനെ തുടർന്ന് ഗോവയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 229 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.16നാണ് 6 ഇ 2012 വിമാനം ഗോവയിൽനിന്ന് പറന്നുയർന്നത്. മിനിട്ടുകൾക്കകം സാങ്കേതിക തകരാറുണ്ടാകുകയായിരുന്നു. തുടർന്ന് 9.50 ഓടെ ഗോവയിലെ മനോഹർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ തിരിച്ചിറക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360