SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.14 AM IST

അ​മ​ൽ​ജി​ത്ത് ​മേ​നോ​ന് ​'​യം​ഗ് ​ഓൺട്ര​പ്ര​ണ​ർ​"​ ​പു​ര​സ്‌​കാ​രം

icl

കൊ​ച്ചി​:​ ​കൊ​ച്ചി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഇ​ൻ​ഡോ​അ​റ​ബ് ​ക​ണ​ക്ടി​ൽ​ ​ഐ.​സി.​എ​ൽ​ ​ടൂ​ർ​സ് ​ആ​ൻ​ഡ് ​ട്രാ​വ​ൽ​സ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​അ​മ​ൽ​ജി​ത്ത് ​മേ​നോ​ന് ​മി​ക​ച്ച​ ​നേ​ട്ടം.​ ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​ ​മേ​ഖ​ല​യി​ലെ​ ​മി​ക​വി​നു​ള്ള​ ​'​യം​ഗ് ​ഓൺട്ര​പ്ര​ണ​ർ​" ​പു​ര​സ്‌​കാ​രം​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​നി​ൽ​ ​നി​ന്ന് ​അ​മ​ൽ​ജി​ത്ത് ​മേ​നോ​ൻ​ ​ഏ​റ്റു​വാ​ങ്ങി.​ ​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ്,​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​അ​റ​ബ് ​ടൂ​ർ​ ​ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ​പ്ര​സി​ഡ​ന്റ് ​റ​ഷീ​ദ് ​കാ​ക്കാ​ട്ട് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ICL YOUNG ENTREPRENEUR WARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360