
ന്യൂഡൽഹി: ഡൽഹിയിൽ സി.ജെ.പി സമരക്കാർക്കു നേരെ പെല്ലറ്ര് ഗൺ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാനാകില്ലെന്ന് സി.ആർ.പി.എഫ് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണിത്. മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നാണ് കേന്ദ്രസേനയുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |