SignIn
Kerala Kaumudi Online
Saturday, 25 July 2026 1.50 AM IST

ക്ളോപ്പ് ജർമ്മൻ കോച്ച്

klopp

ഫ്രാങ്ക്ഫർട്ട് : ജർമ്മൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി ​മു​ൻ​ ​ലി​വ​ർ​പൂ​ൾ​ ​കോ​ച്ച് ​യൂ​ർ​ഗ​ൻ​ ​ക്ളോ​പ്പിനെ നിയമിച്ചു. 2030വരെയാണ് ക്ളോപ്പിന് കരാർ നൽകിയിരിക്കുന്നത്. ലോകകപ്പ് പ്രീ​ ​ക്വാ​ർ​ട്ട​റി​​​ൽ​ ​പാ​ര​ഗ്വേ​യോ​ട് ​ ​ ​തോ​റ്റ​തി​ന് ​പി​ന്നാ​ലെ​ ​ ​കോ​ച്ചായിരുന്ന ​യൂ​ലി​യ​ൻ​ ​നാ​ഗെ​ൽ​സ്മാൻ സ്ഥാ​ന​മൊ​ഴി​ഞ്ഞിരുന്നു.​ 2014​ൽ​ ​ചാ​മ്പ്യ​ൻ​സാ​യ​തി​ന് ​ശേ​ഷം​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ലോ​ക​ക​പ്പി​ലാ​ണ് ​ജ​ർ​മ്മ​നി​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ക​ട​ക്കാ​തെ​ ​പു​റ​ത്താ​കു​ന്ന​ത്.​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യം​കു​റ​ഞ്ഞ​ ​കോ​ച്ചാ​യി​രു​ന്നു​ 38​കാ​ര​നാ​യ​ ​നാ​ഗെ​ൽ​സ്മാ​ൻ.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KLOPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360