SignIn
Kerala Kaumudi Online
Friday, 22 May 2026 9.23 AM IST

എബോള: മരണം ഉയരുന്നു

d

കിൻഷസ: എബോള വൈറസ് ബാധ മൂലം ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിലും (ഡി.ആർ കോംഗോ) ഉഗാണ്ടയിലുമായി മരിച്ചവരുടെ എണ്ണം 139 ആയി. രോഗബാധിതരുടെ എണ്ണ 680 കടന്നു. കോംഗോയിൽ കണ്ടെയ്ൻമെന്റ് സോണുകൾ കടന്ന് വൈറസ് പടർന്നതായി കണ്ടെത്തി. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" എന്ന എബോള വകഭേദമാണ് പടരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360