SignIn
Kerala Kaumudi Online
Friday, 24 July 2026 8.47 AM IST

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്‌റ്റിൽ

d

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 9 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ബുധനാഴ്ച രാത്രി തലൈമാന്നാറിന് സമീപത്തായിരുന്നു സംഭവം. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടർനടപടികൾക്കായി ശ്രീലങ്കയിലെ മാന്നാറിലെ ഫിഷറീസ് ഇൻസ്‌‌പെക്ടർക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360